ഗുരുവായൂർ: നടിയും ബിഗ് ബോസ് മുൻ വിജയിയുമായ അനുമോളുടെ വിവാഹം ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നു. വിവാഹവാർത്ത പുറത്തുവന്നതിന് പിന്നാലെ വരനായ ഭുവനേഷ് രാജേന്ദ്രനെക്കുറിച്ചുള്ള വിവരങ്ങളാണ് ആരാധകർ തിരയുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ …
Tag:
