കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായ അരിയിൽ ഷുക്കൂർ വധക്കേസിൽ ഇന്ന് നിർണായക വിധി. യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന 18കാരൻ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പ്രസ്താവിക്കുക. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ, …
Tag:
