വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ നാശം വിതച്ച അർണബ് ചുഴലിക്കാറ്റ് ന്യൂനമർദമായി മാറിയതോടെ ആശങ്കയ്ക്ക് നേരിയ ആശ്വാസം. അടുത്ത 48 മണിക്കൂറിനുള്ളിൽ കാറ്റ് കൂടുതൽ ദുർബലമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ, സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ ജാഗ്രത കൈവിടരുത്. ആന്ധ്രാ തീരത്ത് …
Tag:
