തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ പരമ്പരാഗത രീതിയിൽ മാറ്റം വരുത്താനുള്ള മേയറുടെ നിർദേശം പുതിയ വിവാദത്തിന് തിരികൊളുത്തുന്നു. ചുടുകട്ടകൾക്ക് പകരം പുനരുപയോഗിക്കാവുന്ന ഇരുമ്പ് അടുപ്പുകൾ ഉപയോഗിക്കണമെന്ന മേയർ വി.വി. രാജേഷിന്റെ നിർദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. മാലിന്യപ്രശ്നത്തിന് പരിഹാരം കാണാനാണ് നീക്കമെന്നാണ് മേയറുടെ വിശദീകരണം. …
Tag:
