കാൻബെറ: ഓസ്ട്രേലിയയിൽ ഇന്ത്യൻ വിസ, പാസ്പോർട്ട് പുതുക്കൽ ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി വിഎഫ്എസ് ഗ്ലോബൽ അറിയിച്ചു. ജൂലൈ 1 മുതൽ രാജ്യത്തുടനീളമുള്ള വിഎഫ്എസ് കേന്ദ്രങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചതോടെ, അടിയന്തര ആവശ്യങ്ങൾക്കായി ഇന്ത്യയിലേക്ക് യാത്ര പോകാനിരുന്ന നൂറുകണക്കിന് ആളുകളാണ് പ്രതിസന്ധിയിലായത്. …
Tag:

