തൃശൂർ: ചാവക്കാട് നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ വർഷങ്ങൾക്കുശേഷം വീണ്ടും അന്വേഷണം. പോസ്റ്റുമോർട്ടം നടത്താതെ മറവ് ചെയ്ത കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അനുമതി നൽകി. 2021 ജനുവരി 10നാണ് ചാവക്കാട് സ്വദേശികളായ ഇബ്രാഹിം-മുഹ്സിന …
Tag:
