ആരും പ്രതീക്ഷിക്കാത്ത വൻ അട്ടിമറിയോടെ ലോകകപ്പ് ചരിത്രത്തിൽ സുവർണ്ണ അധ്യായം എഴുതിച്ചേർത്ത് ദക്ഷിണാഫ്രിക്ക. ഗ്രൂപ്പ് എയിലെ നിർണായകമായ അവസാന പോരാട്ടത്തിൽ കരുത്തരായ ദക്ഷിണ കൊറിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക (ബഫാന ബഫാന) ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് (റൗണ്ട് ഓഫ് …
Tag:

