തിരുവനന്തപുരം: സർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ് അനുവദിച്ച സംഭവത്തിൽ സസ്പെൻഷനിലായ രണ്ട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്ക് ക്ലീൻ ചിറ്റ് നൽകി മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിന്റെ അന്വേഷണ റിപ്പോർട്ട്. ഉദ്യോഗസ്ഥർക്കെതിരെ കൃത്യവിലോപമോ അഴിമതിയോ കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. …
Tag:
