തിരുവനന്തപുരം: ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നതിനിടെ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിനെ സ്ഥാനത്തുനിന്ന് മാറ്റി. പകരം അഡീഷനൽ എക്സൈസ് കമ്മീഷണർക്ക് ചുമതല നൽകി. പുതിയ ബാറുകൾക്ക് അനുമതി നൽകിയതിൽ മന്ത്രി എം. ലിജു പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് …
Tag:
