തിരുവനന്തപുരം: ബി.കോം ബിരുദവും അക്കൗണ്ടിങ് മേഖലയിൽ പ്രവൃത്തിപരിചയവുമുള്ളവർക്ക് സർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ അവസരം. കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. കരാർ …
Tag:
