ബെംഗളൂരു: നഗരത്തിലെ വിവിധയിടങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരെന്ന് കരുതുന്ന 105 ബംഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയിലെടുത്തു. വൈറ്റ്ഫീൽഡ്, ഇലക്ട്രോണിക്സ് സിറ്റി മേഖലകളിൽ ‘ഓപ്പറേഷൻ മുക്ത’ എന്ന പേരിലാണ് പ്രത്യേക പരിശോധന നടത്തിയത്. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച വരെയായി 91 …
Tag:
