കോതമംഗലം: വിനോദസഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ട് ചെക്ക്പോസ്റ്റിന് സമീപം പുള്ളിപ്പുലിയെ കണ്ടതായി റിപ്പോർട്ട്. ജനവാസ മേഖലയ്ക്ക് അടുത്തായി ചൊവ്വാഴ്ച വൈകിട്ടാണ് പുള്ളിപ്പുലിയെ കണ്ടത്. ചെക്ക്പോസ്റ്റിനും എസ് വളവിനും ഇടയിലുള്ള പാറപ്പുറത്താണ് പുലി പ്രത്യക്ഷപ്പെട്ടത്. കോതമംഗലം – വടാട്ടുപാറ റൂട്ടിലൂടെ യാത്ര ചെയ്ത കെഎസ്ആർടിസി …
Tag:

