കൊൽക്കത്ത: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട തിരിച്ചടിക്ക് പിന്നാലെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവും രാജ്യസഭാ എംപിയുമായ ഡെറക് ഒബ്രിയാൻ. ബങ്കിപ്പൂരിലെ ഫലം ബിജെപിയുടെ “അവസാനത്തിന്റെ ആരംഭം” ആണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ബിജെപിയുടെ സിറ്റിങ് …
Tag:

