തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടന്ന ദുരനുഭവം തുറന്നുപറഞ്ഞ് മന്ത്രി ബിന്ദു കൃഷ്ണ. മുഖം ഉൾപ്പെടുത്താതെ തന്റെ ശരീരത്തിന്റെ ചിത്രം മാത്രം പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതായി മന്ത്രി വെളിപ്പെടുത്തി. കൊല്ലത്തെ ഒരു സ്കൂളിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവമെന്നും അവർ പറഞ്ഞു. ചിത്രം …
Tag:

