കണ്ണൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹത്തിന് നേരെ കണ്ണൂരിൽ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം. താണയിലും മട്ടന്നൂർ എളമ്പാറയിലുമാണ് ബിജെപി, യുവമോർച്ച പ്രവർത്തകർ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കരിങ്കൊടിയുമായി എത്തിയത്. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ തടഞ്ഞ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ നഗരത്തിന് സമീപം താണയിൽ സുരക്ഷാ …
Tag:
