യുകെയിലെ പ്രമുഖ ബീച്ചുകളിൽ ലക്ഷക്കണക്കിന് നീല നിറത്തിലുള്ള കടൽജീവികൾ കരയ്ക്കടിഞ്ഞത് ആശങ്കയ്ക്കിടയാക്കി. വെലെല്ല വെലെല്ല (Velella velella) എന്നറിയപ്പെടുന്ന ഈ ജീവികൾ യഥാർഥ ജെല്ലിഫിഷുകളല്ല. ശക്തമായ കാറ്റും അസാധാരണമായ ചൂടും മൂലമാണ് ഇവ വൻതോതിൽ തീരത്തേക്ക് അടിഞ്ഞെത്തിയതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കാലാവസ്ഥാ …
Tag:

