തിരുവനന്തപുരം: 12 ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് സർക്കാർ ബോർഡ്-ചെയർമാൻ സ്ഥാനങ്ങൾ നൽകരുതെന്ന ആവശ്യവുമായി ദേശീയ വിവരാവകാശ കൂട്ടായ്മ. അൻവറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് മുഖ്യമന്ത്രിക്ക് കൂട്ടായ്മ നിവേദനം നൽകിയത്. പൊതുമേഖലാ സ്ഥാപനമായ കേരള ഫിനാൻസ് കോർപ്പറേഷനിൽനിന്ന് പണം തട്ടിയതും …
Tag:
