2026 ഫിഫ ലോകകപ്പിൽ കിരീടപ്രതീക്ഷകൾ കൂടുതൽ ശക്തമാക്കി ബ്രസീൽ. ഫിലഡൽഫിയ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് സി പോരാട്ടത്തിൽ ഹെയ്തിയെ 3-0ന് കീഴടക്കി സെലസാവോ ടൂർണമെന്റിലെ ആദ്യ വിജയം സ്വന്തമാക്കി. ആദ്യ പകുതിയിൽ നേടിയ മൂന്ന് ഗോളുകളാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. ഇടവേളയ്ക്ക് …
Tag:

