ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ കരാർ കമ്പനിക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തൽ. നിർമ്മാണത്തിന് ഉപയോഗിക്കാൻ പാടില്ലാത്ത കായൽമണൽ വ്യാപകമായി ഉപയോഗിച്ചെന്നാണ് ആരോപണം. ഹരിയാന ആസ്ഥാനമായ കെസിസി എന്ന കരാർ കമ്പനിയാണ് നിർമാണം നടത്തിയത്. ഏകദേശം 55,000 ലോഡ് …
#BreakingNews
-
-
National
പഞ്ചാബിൽ സ്ത്രീകൾക്ക് നേരിട്ട് ധനസഹായം; അക്കൗണ്ടുകളിൽ 3,000 രൂപ, അഞ്ചാമത്തെ തിരഞ്ഞെടുപ്പ് വാഗ്ദാനവും നടപ്പാക്കി എഎപി സർക്കാർ
by news_desk1by news_desk1ചണ്ഡീഗഢ്: പഞ്ചാബിലെ ലക്ഷക്കണക്കിന് സ്ത്രീകളുടെ കാത്തിരിപ്പിന് വിരാമമിട്ട് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാർ **’മുഖ്യമന്ത്രി മാവൻ ധീയാൻ സത്കാർ യോജന’**യുടെ ആദ്യ ഗഡു ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി. 2022ലെ പഞ്ചാബ് നിയമസഭാ …
-
Local
പാലക്കാട് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്
by news_desk1by news_desk1പാലക്കാട്: പാലക്കാട് നഗരത്തിലെ ഒരു സർക്കാർ യു.പി. സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പ്രധാനാധ്യാപകനെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ മാസം പാഠപുസ്തകം വാങ്ങാനായി സ്കൂളിലെത്തിയ വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിലേക്ക് വിളിച്ചുവരുത്തി പ്രധാനാധ്യാപകൻ …
-
National
ബെംഗളൂരുവിൽ ക്വാറി ദുരന്തം; കൂറ്റൻ പാറയും മണ്ണും ഇടിഞ്ഞുവീണ് ഒമ്പത് തൊഴിലാളികൾ മരിച്ചു
by news_desk1by news_desk1ബെംഗളൂരു: കർണാടകയിലെ ബെംഗളൂരു ദക്ഷിണ താലൂക്കിലുണ്ടായ ക്വാറി അപകടത്തിൽ ഒമ്പത് തൊഴിലാളികൾ മരിച്ചു. ഇന്ന് രാവിലെ മാദാപട്ടണത്തിന് സമീപം പ്രവർത്തിക്കുന്ന ‘കാവേരി ക്രഷർ’ എന്ന ക്വാറിയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ട്രാക്ടർ ഉപയോഗിച്ച് മുകളിലെ പാറ നീക്കം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി കൂറ്റൻ …
-
Kerala
13 വയസുകാരിക്ക് നേരെ പീഡനശ്രമം; മകളെ രക്ഷിക്കാനെത്തിയ പിതാവ് പ്രതിയുടെ കാൽ അടിച്ചൊടിച്ചു
by news_desk1by news_desk1തിരുവനന്തപുരം: 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയൽവാസിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. അതിക്രമം നേരിട്ട പെൺകുട്ടിയെ രക്ഷിക്കാനെത്തിയ പിതാവ് പ്രതിയായ അയൽവാസിയെ മർദിക്കുകയും ഇയാളുടെ കാൽ ഒടിയുകയും ചെയ്തു. ചികിത്സയിലുള്ള പ്രതിയുടെ അറസ്റ്റ് …
-
Top Stories
പിഎം ശ്രീ പദ്ധതി: കരാറിൽ നിന്ന് പിന്മാറുക പ്രായോഗികമല്ലെന്ന് മന്ത്രിസഭാ ഉപസമിതി; അന്തിമ റിപ്പോർട്ട് ഉടൻ
by news_desk1by news_desk1തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ കരാറിൽ നിന്ന് പിന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് മന്ത്രിസഭാ ഉപസമിതി വിലയിരുത്തി. വകുപ്പുതല രേഖകൾ വിശദമായി പഠിച്ചതിന് ശേഷമാണ് എൻ. ഷംസുദ്ദീൻ, എം. ലിജു, റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ് എന്നിവർ ഉൾപ്പെട്ട സമിതി ഈ …
-
National
അയോധ്യ സംഭാവനക്കൊള്ളക്കേസ്; അന്വേഷണം മുൻ ട്രസ്റ്റ് അംഗം അനിൽ മിശ്രയിലേക്ക്, സിബിഐയ്ക്ക് കൈമാറാൻ യു.പി സർക്കാർ ആലോചന
by news_desk1by news_desk1ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുൻ ട്രസ്റ്റ് അംഗം അനിൽ മിശ്രയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കേസിലെ മുഖ്യപ്രതിയായ അവിനാശ് ശുക്ല നൽകിയ മൊഴിയിലാണ് അനിൽ മിശ്രയുടെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. അനിൽ മിശ്രയുടെ പേരിൽ വിവിധ സ്ഥലങ്ങളിൽ …
-
Kerala
കെഎസ്ആർടിസിയിൽ വൻ പരിഷ്കാരം; എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി, സർക്കാർ ഉത്തരവിറക്കി
by news_desk1by news_desk1തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളുടെ അടിസ്ഥാന സൗകര്യ വികസനം, യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കൽ, ശുചിത്വം, പൊതുസൗകര്യങ്ങൾ, കാന്റീൻ സേവനങ്ങളുടെ ഗുണനിലവാരം എന്നിവ ഉയർത്തുന്നതിനായി എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ അനുമതി നൽകി ഉത്തരവിറക്കി. ട്രാൻസ്പോർട്ട് മാനേജ്മെന്റ് …
-
International
സെലൻസ്കിയുടെ മുന്നറിയിപ്പിന് പിന്നാലെ റഷ്യയുടെ അർധരാത്രി ആക്രമണം; കീവിൽ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ 2 മരണം, പ്രമുഖ ഹോട്ടലുകൾ തകർന്നു
by news_desk1by news_desk1കീവ്: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുടെ മുന്നറിയിപ്പിന് പിന്നാലെ തലസ്ഥാനമായ കീവിൽ റഷ്യയുടെ അർധരാത്രി ഡ്രോൺ-മിസൈൽ ആക്രമണം. വ്യാഴാഴ്ച പുലർച്ചെയുണ്ടായ വ്യാപക ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് ആരോഗ്യപ്രവർത്തകരടക്കം 16-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നഗരമധ്യത്തിലെ പ്രമുഖ ഹോട്ടലുകളും പാർപ്പിട …
-
Top Stories
കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസ്; ആർ. ചന്ദ്രശേഖരനെയും മുൻ എംഡിയെയും പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് സർക്കാർ അനുമതി
by news_desk1by news_desk1തിരുവനന്തപുരം: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ സിബിഐക്ക് അനുമതി നൽകി. മുൻ എംഡി കെ.എ. രതീഷിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. സിബിഐയുടെ ആവശ്യത്തിൽ സർക്കാർ അഞ്ച് …
