നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുന്നറിയിപ്പില്ലാതെ എത്തിയ ശേഷം ഹെലിപ്പാഡിൽ ഇറങ്ങാതെ മടങ്ങിയത് ആശയക്കുഴപ്പത്തിനും പരിഭ്രാന്തിക്കും ഇടയാക്കി. ഹെലിപ്പാഡിന് മുകളിൽ അല്പസമയം നിന്ന ശേഷമാണ് ഹെലികോപ്റ്റർ തിരികെ പറന്നത്. ZP5151 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ഇന്ത്യൻ എയർ ഫോഴ്സിന്റെ …
#BreakingNews
-
-
Kerala
‘പറഞ്ഞത് എന്റെ അഭിപ്രായം’; പുലിക്കളിക്കെതിരായ വിമർശനത്തിൽ ഉറച്ച് വി.കെ. ശ്രീരാമൻ
by news_desk1by news_desk1കൊച്ചി: പുലിക്കളിയെ ‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ എന്ന് വിശേഷിപ്പിച്ച പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. പുലിക്കളിയെ ഒരു കലാരൂപമായി കാണാൻ കഴിയില്ലെന്നും അത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു തവണ മാത്രമാണ് പുലിക്കളി കണ്ടതെന്നും …
-
Kerala
നിലമ്പൂരിൽ 2000 വർഷം പഴക്കമുള്ള നന്നങ്ങാടികൾ; പുരാവസ്തു ഗവേഷകരുടെ പരിശോധന
by news_desk1by news_desk1നിലമ്പൂർ: നിലമ്പൂർ റേഞ്ചിലെ കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയിലുള്ള ഇരുൾക്കുന്ന് വനമേഖലയിൽ നിന്ന് കണ്ടെത്തിയ നന്നങ്ങാടികൾ പുരാവസ്തു ഗവേഷകർ പരിശോധിച്ചു. കോഴിക്കോട് പഴശ്ശിരാജ ആർക്കിയോളജിക്കൽ റിസർച്ച് വിഭാഗത്തിൽ നിന്നുള്ള ഗവേഷകരാണ് പ്രദേശത്തെത്തി കണ്ടെത്തലുകൾ പരിശോധിച്ചത്. ഏകദേശം 2000 വർഷം പഴക്കമുള്ളതാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. …
-
Kerala
പൊലീസുകാർക്ക് ‘ഓണസമ്മാനം’; ഓണം ഡ്യൂട്ടി അലവൻസ് ഇരട്ടിയായി, ഇനി 1000 രൂപ
by news_desk1by news_desk1തിരുവനന്തപുരം: ഓണ ദിവസം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്കുള്ള അലവൻസ് സർക്കാർ ഇരട്ടിയാക്കി. 500 രൂപ വർധിപ്പിച്ചതോടെ ഇത്തവണ ഓണം ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് 1000 രൂപ അലവൻസായി ലഭിക്കും. ഓണ ദിവസം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ആഭ്യന്തര …
-
Local
വയനാട്ടിൽ മാലപൊട്ടിക്കൽ മുതൽ കടമോഷണം വരെ; കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി പിടിയിൽ
by news_desk1by news_desk1സുൽത്താൻ ബത്തേരി: വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിൽ സ്ത്രീകളുടെ മാല കവരുന്ന സംഘത്തിലെ രണ്ടുപേരെ കൂടി പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ മധുരൈ ചിന്താമണി എം. രവി (48), ശിവഗംഗ മടപുര എം. മാരിമുത്തു എന്ന പാണ്ഡ്യൻ (39) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ …
-
Kerala
വീണക്കെതിരായ ഇഡി നടപടി; ‘നിയമം നിയമത്തിന്റെ വഴിക്ക് പോകും’, വിഷയവുമായി സംസ്ഥാന ആഭ്യന്തര വകുപ്പിന് ബന്ധമില്ലെന്ന് ചെന്നിത്തല
by news_desk1by news_desk1ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ചെന്നിത്തല പറഞ്ഞു. വീണയുടെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ …
-
Local
പുലിക്കളി തൃശൂരിന്റെ ഹൃദയതാളം; വി.കെ. ശ്രീരാമന്റെ അധിക്ഷേപം നാടിന്റെ വികാരത്തിന് നേരെയുള്ള വെല്ലുവിളി:കെ കേശവദാസ്
by news_desk3by news_desk3തൃശൂർ: ഇരുന്നൂറിലധികം വർഷത്തെ പാരമ്പര്യമുള്ള തൃശൂരിന്റെ തനത് ജനകീയ കലാരൂപമായ പുലിക്കളിയെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട നടൻ വി.കെ. ശ്രീരാമനെതിരെ അതിശക്തമായ പ്രതിഷേധവുമായി സീതാറാം മിൽ ദേശം പുലിക്കളി സംഘാടക സമിതി ജനറൽ സെക്രട്ടറി. തൃശൂരിന്റെ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനമായ …
-
Kerala
സ്കൂളുകളിൽ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കാൻ നടപടികൾ ശക്തമാക്കും: മന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: സ്കൂളുകളിൽ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ആലപ്പുഴ കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.നിലവിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് ഇത്തരം പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. ഇവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശം നൽകുമെന്നും …
-
Top Stories
CMRL–എക്സാലോജിക് സാമ്പത്തിക ഇടപാട്; 85 ലക്ഷം രൂപ ദുബായിലേക്ക് കൈമാറിയെന്ന കണ്ടെത്തൽ, വീണക്കെതിരെ പുതിയ കേസ്
by news_desk1by news_desk1കൊച്ചി: CMRL–എക്സാലോജിക് സൊല്യൂഷൻസ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്സാലോജിക് മാനേജിംഗ് ഡയറക്ടർ വീണ ടി.ക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം. 85 ലക്ഷം രൂപ ദുബായിലേക്ക് കൈമാറിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഫെമ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് …
-
Kerala
എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ: സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: എംവിഡി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടിയിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. പത്തനംതിട്ടയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുത്ത ഓഫ് റോഡ് വാഹനത്തിന് അനധികൃത ലൈറ്റുകൾ സ്ഥാപിച്ചെന്ന പേരിൽ പിഴ ചുമത്തിയ ഉദ്യോഗസ്ഥരെയാണ് ഗതാഗത വകുപ്പ് സസ്പെൻഡ് ചെയ്തത്. …
