തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിന് മുൻപേ തന്നെ മദ്യനിർമാതാക്കൾക്ക് അനുകൂലമായി ഫയൽ നീക്കം നടന്നുവെന്ന ആരോപണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ കടുത്ത പ്രതിരോധത്തിൽ. സർക്കാർ അധികാരത്തിലെത്തി ഒരു മാസം തികയുന്നതിനുമുമ്പ് ഉയർന്ന ഈ വിവാദത്തിൽ …
Tag:

