കൊച്ചി: മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ചന്ദർ കുഞ്ച് ആർമി ടവേഴ്സിന്റെ ബി, സി ടവറുകൾ പൊളിച്ചുനീക്കാനുള്ള നടപടികൾക്ക് തുടക്കമായി. അപ്പാർട്ട്മെന്റുകളുടെ താക്കോലുകൾ ഉടമകൾ തഹസിൽദാറുടെ സാന്നിധ്യത്തിൽ ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷന് (എ.ഡബ്ല്യു.എച്ച്.ഒ) കൈമാറിത്തുടങ്ങി. ഹൈക്കോടതി …
Tag:
