തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജും വിദ്യാർഥികളുടെ യാത്രാ കൺസഷനും വർധിപ്പിക്കില്ലെന്ന് മന്ത്രി സി.പി. ജോൺ. നിരക്ക് വർധന വേണമെന്ന ബസ് ഉടമകളുടെ ആവശ്യം തള്ളിയ മന്ത്രി, ഓട്ടോ-ടാക്സി നിരക്കുകൾ കൂട്ടണമെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും വ്യക്തമാക്കി. അതേസമയം, കൗമാരക്കാർ പ്രതികളാകുന്ന വാഹനാപകടങ്ങളിൽ ഉത്തരവാദിത്തത്തിൽനിന്ന് …
Tag:
