തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനായി പുതിയ സംവിധാനം ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഡാറ്റ അടിസ്ഥാനമാക്കിയുള്ള ഫയൽ നീക്ക സംവിധാനത്തിലേക്ക് സർക്കാർ മാറുമെന്നും, പദ്ധതി നടത്തിപ്പിനായി മാപ്പിംഗ് സംവിധാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി …
Tag:

