കെയ്റോ: ഇന്ധന ടാങ്കർ മറിഞ്ഞതിനു പിന്നാലെ തീ പടർന്നുപിടിച്ച് വാഹനങ്ങൾ ഒന്നാകെ അഗ്നിക്കിരയായി. ഈജിപ്ത് തലസ്ഥാനമായ കെയ്റോയിലെ പ്രധാന റിങ് റോഡിലുണ്ടായ വൻ തീപിടിത്തത്തിൽ 30 ഓളം പേർ മരിച്ചതായാണ് റിപ്പോർട്ട്. 21 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ഈജിപ്ഷ്യൻ …
Tag:
