അതിവേഗ ചാർജിംഗ് സൗകര്യവും മികച്ച ഇലക്ട്രിക് റേഞ്ചും വാഗ്ദാനം ചെയ്യുന്ന ചൈനീസ് റേഞ്ച് എക്സ്റ്റെൻഡർ ഇലക്ട്രിക് എസ്യുവി ഇന്ത്യയിലേക്ക് എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ചൈനീസ് വാഹന നിർമാതാക്കളായ ചെറി ഓട്ടോമൊബൈൽ (Chery Automobile), തങ്ങളുടെ ജനപ്രിയ ന്യൂ എനർജി വെഹിക്കിൾ (NEV) മൾട്ടി-മോഡൽ …
Tag:
