കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിലെ വിവാദ പ്രോസിക്യൂഷൻ ഉത്തരവുമായി ബന്ധപ്പെട്ട് കെ. ബിജു ഐഎഎസിന്റെ മാപ്പപേക്ഷ ഹൈക്കോടതി തള്ളി. സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. ഉദ്യോഗസ്ഥർ സർക്കാരിന്റെ ആയുധമാകരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. വിഷയത്തിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കാനും …
Tag:
#CashewCase
-
-
Kerala
‘എന്ത് അസംബന്ധമാണ് നിങ്ങൾ കാണിച്ചുകൂട്ടുന്നത്?’ കശുവണ്ടി അഴിമതി കേസിൽ ഹൈക്കോടതി രൂക്ഷം; വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി
by news_desk1by news_desk1കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി ഉത്തരവിൽ ഹൈക്കോടതിയെ കുറിച്ച് നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ടാണ് സിംഗിൾ ബെഞ്ചിന്റെ കടുത്ത വിമർശനം. വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ കോടതി അലക്ഷ്യ കേസ് …
-
Top Stories
കശുവണ്ടി അഴിമതിക്കേസ്: വിചാരണാനുമതി ഫയൽ മുഖ്യമന്ത്രിക്ക് മുന്നിൽ; ആർ. ചന്ദ്രശേഖറിന്റെ കാര്യത്തിൽ സർക്കാർ തീരുമാനം നിർണായകം
by news_desk1by news_desk1കൊച്ചി: കശുവണ്ടി അഴിമതിക്കേസ് നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെ, വിചാരണയ്ക്ക് അനുമതി നൽകാതെ കഴിഞ്ഞ പത്ത് വർഷമായി സംരക്ഷിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖറിന്റെ കാര്യത്തിൽ യു.ഡി.എഫ് സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ശ്രദ്ധേയമാകുന്നത്. കശുവണ്ടി അഴിമതിക്കേസിൽ ആർ. …
