ചെന്നൈ: കാവേരി ജലവിഷയത്തിൽ കർണാടക സന്ദർശിക്കാനുള്ള തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് ആദ്യ രാഷ്ട്രീയ പ്രതിഷേധം ശക്തമാകുന്നു. നേരിട്ടുള്ള ചർച്ചകൾക്കുപകരം നിയമപോരാട്ടമാണ് തമിഴ്നാട് ഇതുവരെ സ്വീകരിച്ചിരുന്ന നിലപാടെന്നും, നിലവിലെ നീക്കത്തിൽ നിന്ന് മുഖ്യമന്ത്രി പിന്മാറണമെന്നും മുൻ മുഖ്യമന്ത്രി എം.കെ. …
Tag:
