ദില്ലി: നീറ്റ്-യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) മൂന്ന് വിഷയവിദഗ്ധർ ഉൾപ്പെടെ 13 പേർക്കെതിരെ സിബിഐ ദില്ലിയിലെ റൗസ് അവന്യൂ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ചോദ്യപേപ്പർ തയ്യാറാക്കലിലും വിവർത്തനത്തിലും പങ്കെടുത്ത വിഷയവിദഗ്ധർ പണത്തിനായി ചോദ്യങ്ങൾ …
#CBI
-
-
National
നീറ്റ് ചോദ്യച്ചോർച്ച എങ്ങനെ? സിബിഐയുടെ നിർണായക കണ്ടെത്തൽ; സുരക്ഷാ വീഴ്ച മുതലെടുത്ത് ചോദ്യങ്ങൾ പുറത്തേക്ക്
by news_desk1by news_desk1ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്നത് എങ്ങനെയെന്നതിൽ നിർണായക കണ്ടെത്തലുമായി സിബിഐ. ചോദ്യപേപ്പർ തയ്യാറാക്കുന്ന ഘട്ടത്തിലെ സുരക്ഷാ വീഴ്ച മുതലെടുത്താണ് വിഷയ വിദഗ്ധർ ചോദ്യങ്ങൾ പുറത്തേക്ക് കടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബയോളജി, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലെ വിദഗ്ധരിൽ ഒരാൾ ചോദ്യങ്ങൾ പേപ്പറിൽ …
-
National
രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം; ട്രസ്റ്റിന് സുപ്രീംകോടതി നോട്ടീസ്, എസ്ഐടി റിപ്പോർട്ടും തേടി
by news_desk1by news_desk1ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട ഹർജികളിൽ രാമക്ഷേത്ര ട്രസ്റ്റിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് കോടതി ട്രസ്റ്റിനോട് മറുപടി തേടിയത്. ട്രസ്റ്റ് ഒരാഴ്ചയ്ക്കകം മറുപടി സമർപ്പിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. കേസിൽ ഉത്തർപ്രദേശ് സർക്കാർ …
-
Kerala
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; പ്രോസിക്യൂഷൻ അനുമതി നൽകി സർക്കാർ, ഹൈക്കോടതിക്കെതിരെ വിമർശനം
by news_desk1by news_desk1കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവിനൊപ്പം ഹൈക്കോടതിക്കെതിരെ വിമർശനവുമായി സംസ്ഥാന സർക്കാർ. പ്രോസിക്യൂഷൻ അനുമതി നൽകാൻ ഹൈക്കോടതി നൽകിയ നിർദ്ദേശം അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിൽ വ്യക്തമാക്കി. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. …
-
National
അയോധ്യ ക്ഷേത്രക്കൊള്ള: കേസ് സിബിഐക്ക് വിടാൻ ആലോചന; സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്
by news_desk1by news_desk1ദില്ലി: അയോധ്യ ക്ഷേത്രത്തിലെ കോടികളുടെ കൊള്ളക്കേസ് സിബിഐക്ക് വിടുന്നതും ഉത്തർപ്രദേശ് സർക്കാരിന്റെ പരിഗണനയിലാണ്. കേസിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രധാനമന്ത്രിക്ക് കത്ത് നൽകി. ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അയോധ്യ ബാർ അസോസിയേഷൻ …
-
National
അയോധ്യ സംഭാവനക്കൊള്ളക്കേസ്; അന്വേഷണം മുൻ ട്രസ്റ്റ് അംഗം അനിൽ മിശ്രയിലേക്ക്, സിബിഐയ്ക്ക് കൈമാറാൻ യു.പി സർക്കാർ ആലോചന
by news_desk1by news_desk1ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുൻ ട്രസ്റ്റ് അംഗം അനിൽ മിശ്രയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കേസിലെ മുഖ്യപ്രതിയായ അവിനാശ് ശുക്ല നൽകിയ മൊഴിയിലാണ് അനിൽ മിശ്രയുടെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. അനിൽ മിശ്രയുടെ പേരിൽ വിവിധ സ്ഥലങ്ങളിൽ …
-
Top Stories
കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസ്; ആർ. ചന്ദ്രശേഖരനെയും മുൻ എംഡിയെയും പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് സർക്കാർ അനുമതി
by news_desk1by news_desk1തിരുവനന്തപുരം: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ സിബിഐക്ക് അനുമതി നൽകി. മുൻ എംഡി കെ.എ. രതീഷിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. സിബിഐയുടെ ആവശ്യത്തിൽ സർക്കാർ അഞ്ച് …
