നടൻ അരവിന്ദ് ആകാശ് വിവാഹിതനായി. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ നടനും കൊറിയോഗ്രാഫറുമായ അരവിന്ദ്, മലയാളികൾക്ക് ‘നന്ദനം’ എന്ന ചിത്രത്തിലെ ഗുരുവായൂരപ്പൻ കഥാപാത്രത്തിലൂടെയാണ് സുപരിചിതൻ. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് അരവിന്ദ് കാമുകിയായ ആർ.എസ്. സ്വാധിയെ വിവാഹം കഴിച്ചത്. അമ്പതാം വയസിലാണ് താരം വിവാഹിതനായത്. കഴിഞ്ഞ …
Tag:

