ഇടുക്കി: ആദ്യ മയക്കുവെടി ഏറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പൻ. പിന്നാലെ നടത്തിയ രണ്ടാമത്തെ വെടിവയ്പ്പും ലക്ഷ്യം കണ്ടില്ല. കാലാവസ്ഥ പ്രതികൂലമായതും ആനയെ മയക്കുവെടിവയ്ക്കാൻ അനുകൂല സാഹചര്യമില്ലാത്തതും കണക്കിലെടുത്ത് ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. ആനയെ രാത്രി മുഴുവൻ നിരീക്ഷിച്ചശേഷം പുലർച്ചെ 4.30ഓടെ ദൗത്യം പുനരാരംഭിക്കാനാണ് …
Tag:
