തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല. മെഡലിന് അർഹരായവരുടെ പട്ടികയിലെ പരിശോധന പൂർത്തിയാകാത്തതാണ് പ്രഖ്യാപനം മാറ്റിവയ്ക്കാൻ കാരണം. ഇന്ന് പൊലീസ് മെഡലുകൾ പ്രഖ്യാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പട്ടിക പരിശോധിക്കുന്നതിൽ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായാണ് കണ്ടെത്തൽ. മാർച്ച് മാസത്തിൽ …
Tag:
