റായ്പൂർ: രണ്ടാനമ്മയിൽ നിന്ന് കുട്ടിക്ക് പീഡനമോ വിവേചനമോ നേരിടുമെന്ന അമ്മയുടെ ആരോപണം തള്ളി, എട്ടുവയസ്സുകാരനായ മകന്റെ സംരക്ഷണാവകാശം അച്ഛന് നൽകി ഛത്തീസ്ഗഢ് ഹൈക്കോടതി. അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പമാണ് താമസിക്കാൻ താൽപര്യമെന്നും അവർ തന്നെ നന്നായി പരിചരിക്കുന്നുണ്ടെന്നും കുട്ടി കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയുടെ …
Tag:

