ന്യൂഡൽഹി: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് പത്തുവയസ്സുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാവ്. ഡൽഹിയിലെ നരേലയിലാണ് ദാരുണമായ അപകടം ഉണ്ടായത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ മകന് ശ്വാസമുണ്ടായിരുന്നെന്നും എന്നാൽ സമയബന്ധിതമായി ശരിയായ ചികിത്സ നൽകിയില്ലെന്നും അമ്മ അഞ്ജലി ആരോപിച്ചു. സംഭവത്തിൽ …
Tag:
#ChildDeath
-
-
Kerala
ഒന്നര വയസുകാരന്റെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ജനറൽ അനസ്തീഷ്യയ്ക്ക് പിന്നാലെ തലച്ചോറിൽ ഓക്സിജൻ ലഭിക്കാത്തതാണ് മരണകാരണമെന്ന് കണ്ടെത്തൽ
by news_desk1by news_desk1കണ്ണൂർ: പയ്യന്നൂരിൽ ചികിത്സയ്ക്കിടെ മരിച്ച ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ജനറൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ തലച്ചോറിലേക്ക് ആവശ്യമായ അളവിൽ ഓക്സിജൻ ലഭിക്കാതിരുന്നതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുട്ടിക്ക് ജനറൽ അനസ്തീഷ്യ നൽകി ശസ്ത്രക്രിയ …
