ആലപ്പുഴ: ഹരിപ്പാട്ടിൽ പോഷകാഹാരക്കുറവിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലം രണ്ടര വയസ്സുകാരൻ മരിച്ച സംഭവത്തിൽ കുടുംബത്തിലെ നവജാത ശിശുവിന്റെ സുരക്ഷയെച്ചൊല്ലി ആശങ്ക. കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറില്ലെന്നും വീട്ടിലേക്ക് മടങ്ങണമെന്നുമുള്ള മാതാവ് താരയുടെ നിലപാടാണ് അധികൃതരെ പ്രതിസന്ധിയിലാക്കിയത്. കുട്ടിയെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുന്നതിനായി നിയമോപദേശം …
Tag:
