കണ്ണൂർ: ‘കാശിക്ക് പോകുന്നു’ എന്ന് കുറിപ്പെഴുതി 17കാരനായ ശിവസൂര്യ നാടുവിട്ട സംഭവത്തിൽ നിർണായക സൂചന ലഭിച്ചതായി വിവരം. സോഷ്യൽ മീഡിയയിൽ വന്ന വാർത്തയ്ക്ക് താഴെ ലഭിച്ച കമന്റിലൂടെയാണ് ശിവസൂര്യയെക്കുറിച്ച് പുതിയ വിവരം ലഭിച്ചത്. പാലക്കാട് സ്വദേശിയാണ് ശിവസൂര്യയെപ്പോലൊരാളെ കണ്ടതായി വാർത്തയ്ക്ക് താഴെ …
Tag:
