മലപ്പുറം: കുറ്റിപ്പുറം – തിരൂർ റോഡിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ‘ചോറും മീനും’ റെസ്റ്ററന്റിൽ ഭക്ഷണത്തിന്റെ വിലയെച്ചൊല്ലി വൻ സംഘർഷവും കൂട്ടയടിയും. ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ ഹോട്ടലിലെ കസേരകളും മേശകളും തല്ലിത്തകർത്തു. മീൻ വിളമ്പുന്ന …
Tag:
