തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണികൾ നടത്താനുള്ള പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. മുഖ്യമന്ത്രിയുടെയോ ഓഫീസിന്റെയോ അറിവില്ലാതെ ഉത്തരവിറക്കിയതിൽ വിശദീകരണം തേടിയ മുഖ്യമന്ത്രി, അടിയന്തരമായി ഉത്തരവ് റദ്ദാക്കി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് …
Tag:
