നേപ്പാൾ ദുരന്തത്തെ പരാമർശിച്ച് പരിസ്ഥിതി മുന്നറിയിപ്പുമായി നടൻ എസ് ജെ സൂര്യ. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും ലോകം നേരിടുന്ന വലിയ ഭീഷണികളാണെന്ന് അദ്ദേഹം പറഞ്ഞു. ‘സർദാർ 2’ന്റെ തെലുങ്ക് പതിപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു പ്രതികരണം. ആഗോളതാപനവുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് …
Tag:
