തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും. മന്ത്രിമാരുടെ സുരക്ഷയും വർധിപ്പിക്കാനാണ് തീരുമാനം. യാത്രാവേളയിൽ മുഖ്യമന്ത്രിക്ക് അകമ്പടിയായി എസ്കോർട്ട്, പൈലറ്റ് വാഹനങ്ങൾ മാത്രമാകും ഉണ്ടാകുക. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന …
Tag:
