ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിനെതിരെയുള്ള കൽക്കരി കുംഭകോണക്കേസ് സുപ്രീം കോടതി ഔദ്യോഗികമായി അവസാനിപ്പിച്ചു. സിബിഐ സമർപ്പിച്ച ക്ലീൻ ചിറ്റ് അടങ്ങിയ ക്ലോഷർ റിപ്പോർട്ട് പൂർണ്ണമായി അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് …
Tag:

