കൊച്ചി: ‘ഞാൻ വെളുപ്പിക്കുന്ന ക്രീം ഉപയോഗിക്കാൻ കാരണക്കാർ നിങ്ങളാണ്’ — നിറത്തിന്റെ പേരിൽ കുട്ടിക്കാലം മുതൽ നേരിട്ട പരിഹാസങ്ങളും വിവേചനങ്ങളും തുറന്നുപറഞ്ഞ് സമൂഹമാധ്യമ ഇൻഫ്ലുവൻസർ മുബീന. വെളുത്ത നിറമാണ് സൗന്ദര്യമെന്ന ധാരണ സമൂഹം ചെറുപ്പം മുതൽ മനസിൽ കുത്തിവെച്ചതാണ് ചർമം വെളുപ്പിക്കാനുള്ള …
Tag:
