ചെന്നൈ: തമിഴ്നാട്ടിൽനിന്ന് കേരളമടക്കമുള്ള അയൽസംസ്ഥാനങ്ങളിലേക്ക് ക്വാറി ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിന് ഏർപ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. കല്ല്, എം-സാൻഡ്, ജെല്ലി തുടങ്ങിയ നിർമാണ സാമഗ്രികളുടെ നീക്കം തടഞ്ഞ തമിഴ്നാട് സർക്കാരിന്റെ ഉത്തരവിനെതിരെയാണ് കോടതി വിധി. ഇതോടെ കേരളത്തിലെ നിർമാണ മേഖലയ്ക്കും ദേശീയപാതാ …
Tag:
