തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന്റെ കൗൺസിൽ യോഗങ്ങളിൽ നിന്ന് ആറുമാസത്തെ അവധി അപേക്ഷ കൗൺസിൽ അംഗീകരിച്ചു. ഇതോടെ നിശ്ചിത കാലയളവിൽ ഹാജരാകാത്തതിനെ തുടർന്നുണ്ടാകാനിരുന്ന അയോഗ്യതാ ഭീഷണി ഒഴിവായി. രണ്ട് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെയാണ് …
Tag:

