കൊച്ചി: എം.കെ. സാനു മാസ്റ്ററുടെ ചരമവാർഷിക അനുസ്മരണ ചടങ്ങിൽ കവി കെ. സച്ചിദാനന്ദനെ പരോക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തുടർഭരണം അപകടമാണെന്ന തോന്നലോ ഇടതുപക്ഷത്തെ ഇകഴ്ത്തി സ്വീകാര്യത നേടാനുള്ള ശ്രമമോ സാനു മാഷ് നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എം.കെ. …
#CPIM #Thiruvananthapuram #VSivankutty #VJoy #KeralaPolitics #CPIMFactionFeud
-
-
Top Stories
പ്രതിപക്ഷ ഉപനേതൃസ്ഥാനം: ആവശ്യത്തിലുറച്ച് സി.പി.ഐ ദേശീയ നേതൃത്വം; ‘ന്യായമായ ആവശ്യമെന്ന്’ ഡി. രാജ
by news_deskby news_deskന്യൂഡൽഹി: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന കടുത്ത ആവശ്യത്തിൽ ഒട്ടും അയവില്ലാതെ സി.പി.ഐ ദേശീയ നേതൃത്വം. ഇതൊരു തികച്ചും ന്യായമായ ആവശ്യമാണെന്നും എൽ.ഡി.എഫിലെ രണ്ടാമത്തെ പ്രധാന ഘടകകക്ഷിയായ സി.പി.ഐക്ക് ഇതിന് എല്ലാവിധ അർഹതയുമുണ്ടെന്നും ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ വ്യക്തമാക്കി. …
-
Kerala
മദ്യനികുതി ഇളവ് ഫയൽ അതിവേഗത്തിൽ നീങ്ങി; മുഖ്യമന്ത്രി കണ്ടതിന് പിന്നാലെ നടപടി വേഗത്തിലായെന്ന് രേഖകൾ
by news_desk1by news_desk1തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് അനുവദിച്ച ഫയൽ അതിവേഗത്തിലാണ് മുന്നോട്ടുപോയതെന്ന് രേഖകൾ സൂചിപ്പിക്കുന്നു. 2023-ൽ ആരംഭിച്ച ഫയൽ, യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ വേഗത്തിൽ പരിഗണിക്കപ്പെട്ടതിന്റെ ഫയൽ മൂവ്മെന്റ് വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മെയ് 18-ന് പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ, …
-
Top Stories
വി. ജോയിയെ നിലനിർത്തിയതിൽ അതൃപ്തി; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് വി. ശിവൻകുട്ടി വിട്ടുനിൽക്കുന്നു
by news_deskby news_deskതിരുവനന്തപുരം: കടുത്ത ആഭ്യന്തര തർക്കങ്ങൾക്കൊടുവിൽ വി. ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരാൻ അനുവദിച്ചതിൽ പ്രതിഷേധിച്ച് മുതിർന്ന നേതാവ് വി. ശിവൻകുട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നു. രാവിലെ 9:30-ന് ആരംഭിച്ച നിർണായകമായ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്നാണ് സംസ്ഥാന …

