ചെറുവള്ളി: കാലിത്തീറ്റയുടെ വില ഒറ്റയടിക്ക് 250 രൂപ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് പാൽ റോഡിലൊഴുക്കി ക്ഷീരകർഷകർ. ചെറുവള്ളി ക്ഷീര ഉൽപാദക സംഘത്തിന്റെ നേതൃത്വത്തിൽ പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിലായിരുന്നു പ്രതിഷേധം. 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയുടെ വില 1,550 രൂപയിൽനിന്ന് 1,800 രൂപയായി ഉയർത്തിയതാണ് …
Tag:
