തിരുവനന്തപുരം: തേവലക്കാട് എസ് എൻ യുപി സ്കൂളിൽ ആറാം ക്ലാസുകാരനായ ദളിത് വിദ്യാർത്ഥിയോട് അധ്യാപകൻ കാട്ടിയ ക്രൂരത പുറത്തുവന്നതോടെ വൻ പ്രതിഷേധം പുകയുന്നു. സംസാരിക്കുമ്പോൾ ഉച്ചാരണശുദ്ധി പോരെന്ന് ആരോപിച്ച് കുട്ടി സംസാരിച്ച വാക്കുകളെ പരസ്യമായി പരിഹസിക്കുകയും, മറ്റൊരു വിദ്യാർത്ഥിയെക്കൊണ്ട് ഈർക്കിൽ എടുപ്പിച്ച് …
Tag:
