മലയാറ്റൂർ: മദ്യപിച്ചെത്തിയ മകൻ ഭാര്യയെ മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ഭിത്തിയിൽ തലയിടിച്ച് വീണ വയോധികന് ദാരുണാന്ത്യം. അങ്കമാലി മലയാറ്റൂർ താഴത്തെ പള്ളിക്ക് സമീപം താമസിക്കുന്ന പടയാടൻ ദേവസിക്കുട്ടി (87) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മകൻ ഡേവിസ് ഭാര്യയെ …
Tag:
