ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ ദില്ലിയിൽ സുരക്ഷ കർശനമാക്കി കേന്ദ്രം. നഗരത്തിൽ ആകെ 26,000 കേന്ദ്രസേനാംഗങ്ങളെ വിന്യസിക്കും. ഇതിന് പുറമെ ഗ്യാനേഷ് കുമാറിന്റെ നിലവിലെ Z+ സുരക്ഷയും കൂടുതൽ ശക്തമാക്കി. പ്രതിഷേധം ഇന്നും …
#DelhiProtest
-
-
Top Stories
“45 എഫ്.ഐ.ആറല്ല, നൂറെണ്ണമാകട്ടെ; ഓരോന്നും എനിക്ക് മെഡൽ പോലെ”; ഡൽഹിയിൽ ബസ് തടഞ്ഞ് പോലീസ്, തെരുവിലിറങ്ങി രാഹുലും ഇന്ത്യാ സഖ്യവും
by news_deskby news_deskന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഇന്ത്യാ മുന്നണി എം.പിമാരുടെ വൻ പ്രതിഷേധവും നാടകീയ രംഗങ്ങളും. ഡൽഹി ജൻപഥിൽ ഒരുമിച്ചുകൂടിയ പ്രതിപക്ഷ എം.പിമാർ മൂന്ന് ബസുകളിലായി ജന്തർ മന്ദറിലേക്ക് മാർച്ച് നടത്തുന്നതിനിടെ പോലീസ് ബാരിക്കേഡുകളും ബസുകളും …
-
National
‘വോട്ടുകള്ളന്മാർ രാജ്യദ്രോഹികൾ; രക്ഷപ്പെടില്ല’; ഗ്യാനേഷ് കുമാറിനെതിരെ സമരം തുടരുമെന്ന് രാഹുൽ ഗാന്ധി
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ തീരുമാനം. വരും ദിവസങ്ങളിലും രാജ്യതലസ്ഥാനം സമരങ്ങളാൽ പ്രക്ഷുബ്ധമാകുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഒക്ടോബർ 6ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ വൻ പ്രതിഷേധം നടന്നതിന് പിന്നാലെയാണ് …
-
Top Stories
ബാരിക്കേഡിന് മുകളിൽ കയറി ദേശീയപതാക വീശി രാഹുൽ ഗാന്ധി; ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ആവേശം
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധത്തിൽ സമരവീര്യം പ്രകടിപ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിഷേധ മാർച്ച് തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളിൽ കയറി രാഹുൽ ഗാന്ധി ദേശീയപതാക …
-
National
ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം; ഡൽഹിയിൽ 11 മെട്രോ സ്റ്റേഷനുകൾ അടച്ചു, ജന്തർ മന്തറിൽ വൻ പൊലീസ് സന്നാഹം
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച സമരത്തിനും കോക്രോച്ച് ജനത പാർട്ടിയുടെ സമരത്തിനും ഇന്ന് തുടക്കമാകും. വിവിധ സംഘടനകളും ഡൽഹിയിൽ ഇന്ന് പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും ജന്തർ മന്തറിലേക്ക് മാർച്ച് …
-
Top StoriesNational
ഡൽഹിയിൽ പ്രതിപക്ഷത്തിന്റെ മിന്നൽ പ്രതിഷേധം; ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുടെ മാർച്ച്
by news_desk1by news_desk1ന്യൂഡൽഹി: ഡൽഹിയിൽ പ്രതിപക്ഷത്തിന്റെ മിന്നൽ പ്രതിഷേധം. ഇൻഡ്യാ സഖ്യത്തിലെ എംപിമാർ ഗാന്ധി സ്മൃതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ഗാന്ധി സ്മൃതിയിൽ പ്രവേശിച്ചു. പ്രിയങ്ക ഗാന്ധി, മിർസ ഭാരതി, സുപ്രിയ സുലെ, കുമാരി …
-
National
മെട്രോ സ്റ്റേഷൻ അടച്ചതോടെ മലയാളി വിദ്യാർഥികൾ കുടുങ്ങി; ഒന്നര മണിക്കൂറിന് ശേഷം പൊലീസ് പുറത്തിറക്കി
by news_desk1by news_desk1ദില്ലി: ദില്ലിയിലെ സിജെപി പ്രതിഷേധത്തെ തുടർന്ന് മെട്രോ സ്റ്റേഷൻ അടച്ചതോടെ 10 മലയാളി വിദ്യാർഥികൾ മണ്ഡി ഹൗസ് മെട്രോ സ്റ്റേഷനിൽ കുടുങ്ങി. കാനിംഗ് റോഡ് കേരള സ്കൂളിലെ വിദ്യാർഥികളാണ് സ്റ്റേഷനകത്ത് അകപ്പെട്ടത്. വിവരമറിഞ്ഞെത്തിയ സ്കൂൾ പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ളവർ വിദ്യാർഥികളെ പുറത്തുവിടണമെന്ന് പൊലീസിനോട് …
-
Top StoriesNational
ചർച്ചയ്ക്ക് കേന്ദ്രം സന്നദ്ധം; ധർമേന്ദ്ര പ്രധാന്റെ രാജിയില്ലാതെ പിന്മാറില്ലെന്ന് CJP, ജന്തർ മന്തറിൽ വീണ്ടും സംഘർഷം
by news_desk1by news_desk1ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്റിൽ സമഗ്ര ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. എന്നാൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയെന്ന ആവശ്യം പിൻവലിക്കില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും സി.ജെ.പി. നേതൃത്വം വ്യക്തമാക്കി. ചോദ്യപേപ്പർ …
-
Top Stories
‘നിങ്ങളുടെ ത്യാഗം പതിനായിരങ്ങൾക്ക് പ്രചോദനം’; നിരാഹാരം അവസാനിപ്പിക്കാൻ സോനം വാങ്ചുക്കിനോട് സിജെപി
by news_desk1by news_desk1ന്യൂഡൽഹി: സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച് ജനതാ പാർട്ടി (സിജെപി). സമൂഹമാധ്യമത്തിലൂടെ പുറത്തിറക്കിയ കുറിപ്പിലാണ് പാർട്ടി ഈ അഭ്യർഥന മുന്നോട്ടുവെച്ചത്. വാങ്ചുക്കിന്റെ ത്യാഗം രാജ്യത്തെ പതിനായിരക്കണക്കിന് ആളുകൾക്ക് പ്രചോദനമായെന്നും ഇനി ആരോഗ്യത്തിന് മുൻഗണന നൽകണമെന്നും സിജെപി വ്യക്തമാക്കി. …
-
National
പെല്ലറ്റ് ഗൺ വിവാദത്തിൽ കേന്ദ്രത്തിന് തിരിച്ചടി; ആശുപത്രി റിപ്പോർട്ട് പുറത്ത്, പരിക്കേറ്റ പ്രതിഷേധക്കാരന്റെ കണ്ണിൽ നിന്ന് പെല്ലറ്റ് നീക്കി
by news_desk1by news_desk1ന്യൂഡൽഹി: ദില്ലിയിലെ പ്രക്ഷോഭത്തിനിടെ സമരക്കാർക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്ന ഡൽഹി പൊലീസിന്റെ വാദത്തെ ചോദ്യം ചെയ്യുന്ന ആശുപത്രി റിപ്പോർട്ട് പുറത്തുവന്നു. സമരത്തിനിടെ പരിക്കേറ്റ പ്രതിഷേധക്കാരന്റെ കണ്ണിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പെല്ലറ്റുകൾ നീക്കം ചെയ്തതായി ലേഡി ഹാർഡിങ് ആശുപത്രി അറിയിച്ചു. സമരക്കാർക്ക് …
