കോഴിക്കോട്: ഡൽഹിയിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ ഇടതുനേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെ രൂക്ഷവിമർശനവുമായി മുഹമ്മദ് റിയാസ് എംഎൽഎ. പിണറായി വിജയനും എം.എ. ബേബിയും അടിയന്തരാവസ്ഥയുടെ തീച്ചൂളയിലൂടെ നടന്നവരാണെന്നും ലാത്തിയും കുന്തവും കാട്ടി പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. …
#DelhiProtest
-
-
National
നേതാക്കളെല്ലാം കസ്റ്റഡിയിൽ; സിജെപിയുടെ പ്ലാൻ ബി തയ്യാർ, ഇനി പ്രതിഷേധം നയിക്കാൻ അജിങ്ക്യ ഷിൻഡെ
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ പ്ലാൻ ബി. പാർട്ടി നേതൃത്വത്തിലെ പ്രമുഖരെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ പ്രതിഷേധത്തിന് ഇനി നേതൃത്വം നൽകുക മഹാരാഷ്ട്രയിൽ നിന്നുള്ള അജിങ്ക്യ ഷിൻഡെയായിരിക്കും. …
-
Top Stories
പിണറായി മുതൽ കെജ്രിവാൾ വരെ, ധ്രുവ് റാഠിയും കസ്റ്റഡിയിൽ; ഡൽഹിയിൽ വൻ പൊലീസ് നടപടി, പ്രതിഷേധം തുടരുമെന്ന് സിജെപി
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ, പ്രമുഖ നേതാക്കളെയും പ്രവർത്തകരെയും കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. പിണറായി വിജയൻ, അരവിന്ദ് കെജ്രിവാൾ, അഭിജീത് ദീപ്കെ, അശുതോഷ് റാങ്കെ, ധ്രുവ് റാഠി തുടങ്ങി നിരവധി …
-
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ചിന് ഒരുങ്ങുന്നതിനിടെ കേരളത്തിലെ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെയാണ് കേരള ഹൗസിൽനിന്ന് കസ്റ്റഡിയിലെടുത്തത്. എം.എ. ബേബി, …
-
Top Stories
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന് മുൻപ് ധ്രുവ് റാഠി കസ്റ്റഡിയിൽ
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ, പ്രതിഷേധത്തിന്റെ മുഖമായ ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. ഗുരുഗ്രാമിലെ സെക്ടർ 66-ലുള്ള വസതിയിൽനിന്ന് ഇന്ന് രാവിലെയാണ് നടപടി. അമ്പതോളം പൊലീസുകാർ ഇന്നലെ മുതൽ തന്നെ വീടിന് ചുറ്റും നിലയുറപ്പിച്ചിരുന്നുവെന്നും …
-
Top Stories
ഗ്യാനേഷ് കുമാറിന്റെ രാജിക്കായി സിജെപിയുടെ രണ്ടാം ജന്തർ മന്തർ സമരം ഇന്ന്; നേതാക്കളെ വിമാനത്താവളത്തിൽ തടഞ്ഞേക്കും, ഡൽഹിയിൽ വൻ സുരക്ഷ
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രഖ്യാപിച്ച രണ്ടാം ജന്തർ മന്തർ പ്രക്ഷോഭം ഇന്ന് ആരംഭിക്കും. രാവിലെ പത്തുമണിയോടെ ജന്തർ മന്തറിൽ എത്തിച്ചേരാനാണ് പ്രവർത്തകർക്ക് ആഹ്വാനം നൽകിയിരിക്കുന്നത്. സമരത്തിന് ഇടത് വിദ്യാർഥി …
-
International
ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യം; ഡൽഹിയിൽ പ്രതിഷേധത്തിന് മുൻപേ കൂട്ടക്കസ്റ്റഡി, ആയിരത്തിലധികം പേർ പിടിയിൽ
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടക്കാനിരിക്കെ ഡൽഹിയിൽ പോലീസിന്റെ വ്യാപക നടപടി. കോക്രോച്ച് ജനതാ പാർട്ടിയും ഇടത് വിദ്യാർഥി സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ആയിരത്തിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലർച്ചെയോടെയാണ് …
-
National
പകൽ മുഴുവൻ കാത്തിരിപ്പ്, ഒടുവിൽ രാത്രി എട്ടിന് സമയം; രാഷ്ട്രപതിയെ കാണാൻ ‘ഇന്ത്യ’ നേതാക്കൾക്ക് അനുമതി
by news_desk1by news_desk1ന്യൂഡൽഹി: രാഷ്ട്രപതിയെ കാണാൻ ‘ഇന്ത്യ’ സഖ്യത്തിലെ പത്ത് എംപിമാർക്ക് അനുമതി. രാത്രി എട്ട് മണിക്കാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതിയെ കാണുക. മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സംഘത്തിലുണ്ടാകുമെന്നാണ് …
-
Top Stories
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം കനക്കുന്നു; മൂന്നാം ദിവസവും തെരുവിൽ പ്രതിപക്ഷം
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ഡൽഹിയിൽ മൂന്നാം ദിവസവും ശക്തമായി തുടരുന്നു. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ എംപിമാർ മൂന്ന് ബസുകളിലായി രാജ്ഘട്ടിലേക്ക് നീങ്ങി. പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് …
-
National
ദില്ലി പ്രതിഷേധം കനക്കുന്നു; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വീണ്ടും കേസ്, മമതയും സമരവേദിയിലേക്ക്
by news_desk1by news_desk1ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പൊലീസ് വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ പൊലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ് നടപടി. ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ …
